DCBOOKS
Malayalam News Literature Website

പുതിയ മൂന്ന് മിന്നല്‍ക്കഥകളുമായി പി കെ പാറക്കടവ്

ഏറ്റവും പുതിയ മൂന്ന് മിന്നല്‍ക്കഥകളുമായി മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ പികെ പാറക്കടവ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പുതിയ കഥകള്‍ വായനക്കാരുമായി പങ്കുവെച്ചത്. കാഴ്ച,, തങ്ങിനില്‍ക്കുന്ന മഴ, കോവിഡ് കാലത്തിനും മുന്‍പ് എന്നിങ്ങനെ മൂന്ന് മിന്നല്‍ക്കഥകളാണ് പാറക്കടവ് വായിച്ചത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മൂന്ന് കഥകളും വളരെയധികം സാമൂഹിക പ്രസക്തിയുള്ളവയാണ്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.