DCBOOKS
Malayalam News Literature Website

ഒരു പാഠമല്ല, പാരമ്പര്യമാണ് മഹാഭാരതം; സുനില്‍ പി ഇളയിടം സംസാരിക്കുന്നു

Sunil P Ilayidom
Sunil P Ilayidom

‘ഒരു പാഠമല്ല, പാരമ്പര്യമാണ് മഹാഭാരതം’ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം സംസാരിക്കുന്നു. നാളെ (9 ഒക്ടോബര്‍ 2020) വൈകുന്നേരം ഇന്ത്യന്‍ സമയം 6 മണിക്കാണ് പ്രഭാഷണം നടക്കുക. അദ്ദേഹത്തിന്റെ ‘മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തിയാകും പ്രഭാഷണം നടക്കുക.

നാട്ടിക ശ്രീനാരായണ കോളജ് 1980-90 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒളിമിന്നും ‘ഓര്‍മ്മക്കാല’ മാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സുനില്‍ പി ഇളയിടത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ.

 

Comments are closed.