DCBOOKS
Malayalam News Literature Website

മോഷണജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള

മോഷണജീവിതത്തിലെയും ജയില്‍ ജീവിതത്തിലെയും അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുന്‍കാല ജീവിതാനുഭവങ്ങള്‍ വിശദീകരിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം

കള്ളന്‍ ഒരു സാഹസിക കഥാപാത്രമാണ്. ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്, കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ എന്ന പുസ്തകത്തിലൂടെ മലയാളി കണ്ടത്. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരമായിരുന്നു ആ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.