DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ പുസ്തകരൂപത്തില്‍; പ്രീബുക്കിങ് തുടരുന്നു

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’  ‘ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 399 രൂപ വിലയുള്ള പുസ്തകത്തിന്റെ ഹാർഡ് ബൗണ്ട്  കോപ്പികള്‍ എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി വായനക്കാർക്ക് പ്രീബുക്ക് ചെയ്യാം.

ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമം, ഏതു അധ്യായത്തില്‍ നിന്നും വായന ആരംഭിക്കാവുന്നതും വായനക്കാരുടെ ഇഷ്ടാനുസരണം ഏതു അധ്യായത്തിലൂടെയും വായന തുടർന്ന് പൂർത്തിയാക്കാവുന്നതുമായ വിധത്തിലാണ് ഒരു നോവൽ വായനക്കാരിലെത്തുക.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.