DCBOOKS
Malayalam News Literature Website
Rush Hour 2

തപസ്യകലാസാഹിത്യവേദി: മാടമ്പ് കുഞ്ഞുകുട്ടന്‍ പുതിയ അധ്യക്ഷന്‍

കൊച്ചി: തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനെയും ജനറല്‍ സെക്രട്ടറിയായി അനൂപ് കുന്നത്തിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പ്രൊഫ. പി.ജി ഹരിദാസ്( വര്‍ക്കിങ് പ്രസിഡന്റ്), ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പി.കെ.രാമചന്ദ്രന്‍, കല്ലറ അജയന്‍, കെ. ലക്ഷ്മീനാരായണന്‍, മുരളി പാറപ്പുറം, ഡോ.ജെ. പ്രമീളാദേവി( വൈസ് പ്രസിഡന്റുമാര്‍)

എം.സതീശന്‍,യു.പി സന്തോഷ്, സി. സി സുരേഷ്, മണി എടപ്പാള്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ശിവകുമാര്‍ അമൃതകല( ജോ.ജനറല്‍ സെക്രട്ടറിമാര്‍), പി.ജി. ഗോപാലലൃഷ്ണന്‍, കെ.പി വേണുഗോപാല്‍, കെ.സതീഷ്ബാബു, അനില്‍ വൈദ്യമംഗലം, ഇ.എം ഹരി, പി.ജി ശ്രീകുമാര്‍, ഡോ.ആര്‍ അശ്വതി, സുധാകരന്‍ പെരുമ്പാവൂര്‍( സെക്രട്ടറിമാര്‍), സി. രജിത്ത്കുമാര്‍( ട്രഷറര്‍).

Comments are closed.