DCBOOKS
Malayalam News Literature Website

ബാവൂട്ടിക്കയുടെ താജ്മഹല്‍ ; ഒ.പി. സുരേഷിന്റെ കാവ്യ ജീവിതം

കവിത അതിന്റെ ദര്‍ശനപരവും ഭാഷാപരവുമായ സൂക്ഷ്മതകള്‍ കൈവരിക്കുന്നതിന് തെളിവാണ് 2020-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒ.പി. സുരേഷിന്റെ ‘താജ്മഹല്‍’.  ഈ കാലത്തിന്റെ ഭീതിയും ഹിംസയും സ്വത്വപ്രതിസന്ധികളും അനുഭവസമ്പന്നവും ഭാവസാന്ദ്രവുമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നു. അതുവഴി മലയാളത്തിലെ ഭാവകവിതാധാര പുതിയ കാലത്തിലേക്കു പ്രവേശിക്കുന്നു. കവിതയുടെ ഭാവിയിലേക്കുള്ള പുതുവഴികള്‍കൂടിയാണ് ഇവ.

ഒ.പി സുരേഷിന്റെ താജ്മഹല്‍ എന്ന കവിതാസമാഹാരം വാങ്ങാന് ക്ലിക്ക് ചെയ്യൂ

Comments are closed.