DCBOOKS
Malayalam News Literature Website

ടി പത്മനാഭന് കൊവിഡ്, ആരോഗ്യനില തൃപ്തികരം

കണ്ണൂർ: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് കൊവിഡ് സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായവും മറ്റു രോഗങ്ങളും പരിഗണിച്ച് ചികിത്സ തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

ടി പത്മനാഭന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.