DCBOOKS
Malayalam News Literature Website

ടി.എം.കൃഷ്ണ ഗുരുവിനെ പാടുന്നു

ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച പരിപാടി ഏപ്രില്‍ 9 ന് നടക്കും. സാമൂഹിക ചിന്തകനും കത്തോലിക്കാ സഭാ പരിഷ്‌കര്‍ത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ സ്ഥാപിച്ച പാല, ഇടമറ്റം ഓശാന മൗണ്ടില്‍ വൈകുന്നേരം 5.30 മുതലാണ് സംഗീതക്കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം സൗജന്യം

Comments are closed.