DCBOOKS
Malayalam News Literature Website

സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നവരാണോ നിങ്ങള്‍?

പുസ്തകപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ്  SUPER  WEEKEND  വായനക്കാര്‍ക്കായി നല്‍കുന്നു മറ്റൊരു സര്‍പ്രൈസ്. സൂപ്പര്‍ വീക്കെന്‍ഡിലൂടെ
പര്‍ച്ചേസ് ചെയ്തവര്‍ക്ക് അടുത്ത പര്‍ച്ചേസില്‍ 15% ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭ്യമാക്കിയിരിക്കുന്നത്.  SUPER  WEEKEND  ഓഫര്‍ ഉപയോഗപ്പെടുത്തി 3 പുസ്തകങ്ങള്‍ എങ്കിലും പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അതിനായി നിങ്ങളുടെ ഓര്‍ഡര്‍ ഐഡി edit.portal@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തന്നാല്‍ മാത്രം മതിയാകും.

പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കൂ

Comments are closed.