DCBOOKS
Malayalam News Literature Website

സുഗതകുമാരിക്കൊപ്പം ഒരാഴ്ച; സുഗതകുമാരിയുടെ പുസ്തകങ്ങൾ ഇപ്പോൾ വാങ്ങാം അത്യാകർഷകമായ വിലക്കിഴിവിൽ

സുഗതകുമാരിയെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന സുഗതകുമാരി വീക്കിന് ഇന്ന് (3 ഒക്ടോബര്‍ 2022) തുടക്കമായി.  സുഗതകുമാരിയുടെ നാല് കൃതികൾ 20% വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. ഒക്ടോബര്‍ 10ന് സുഗതകുമാരി വീക്ക് അവസാനിക്കും.

കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് /കറന്റ് പുസ്തകശാലകളിൽ സുഗതകുമാരി വീക്ക്  സ്പെഷ്യൽ ഓഫറുകൾ ലഭ്യമാകും.

Comments are closed.