fbpx
DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്തെ വായന; പി. കെ പാറക്കടവിന്റെ പതിനാലാം ദിവസത്തെ കഥ ‘തലവേദന’

Silver Hills Public School Parent Teacher Association ( SHPS PTA ...

ലോക്ഡൗൺ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ രചനകൾ തുടരുകയാണ്.

പി.കെ പാറക്കടവിന്റെ പതിനാലാം ദിവസത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.
പതിനാലാം ദിവസത്തെ കഥ –
തലവേദന.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

തലവേദന
………………. ………
പി.കെ.പാറക്കടവ്
……………………………
വല്ലാത്ത തലവേദന.
” നെറ്റിയിൽ ഇത്തിരി ചന്ദനം അരച്ചുതേക്കൂ”.
ഞാൻ അവളോട് പറഞ്ഞു.
ചന്ദനമുണ്ടായിരുന്നില്ല.
പകരം അവൾ അവളെത്തന്നെ അരച്ചു എന്റെ നെറ്റിയിൽ തേച്ചു .

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.പതിനാലാം ദിവസത്തെ കഥ -തലവേദന.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar Udarampoyil …

Posted by P K Parakkadavu on Tuesday, April 7, 2020

Comments are closed.