DCBOOKS
Malayalam News Literature Website

രണ്ട് പുസ്തകങ്ങള്‍, രണ്ട് കഥകള്‍; കഥ വായിച്ച് പികെ പാറക്കടവ്, വീഡിയോ

പ്രിയവായനക്കാര്‍ക്കായി കഥകള്‍ വായിച്ച് എഴുത്തുകാരന്‍ പികെ പാറക്കടവ്. പെരുവിരല്‍ക്കഥകളില്‍ നിന്നും മിന്നല്‍ കഥകളില്‍ നിന്നുമുള്ള കഥകളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വായിച്ചത്.

Comments are closed.