DCBOOKS
Malayalam News Literature Website

ഇന്ന് എല്ലാ ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളും തുറന്നു പ്രവര്‍ത്തിക്കും

പ്രിയവായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകള്‍ ഇന്ന് ( 29 നവംബര്‍ 2020 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും. കേരളത്തിലെ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍  ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യമാണ്.
ഇഷ്ടപ്പെട്ട നാല് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 25% വരെ വിലക്കിഴിവ് നേടാനുള്ള അവസരമാണ് കടകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.

*വ്യവസ്ഥകള്‍ ബാധകം

കേരളത്തിലെ ഡി.സി ബുക്സ് -കറന്റ് ബുക്സ് ശാഖകളുടെ പൂര്‍ണ്ണവിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക

Comments are closed.