DCBOOKS
Malayalam News Literature Website
Rush Hour 2

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്

Sreekumaran Thampi
Sreekumaran Thampi

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്ക്കാരം. പുരസ്‌കാര സമർപ്പണം പിന്നിട്.

Comments are closed.