DCBOOKS
Malayalam News Literature Website

സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു

അന്തരിച്ച വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ബാഡ്മിന്റണ്‍ താരമാണ് ദീപ ചാറ്റര്‍ജി. ദുര്‍ഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Comments are closed.