DCBOOKS
Malayalam News Literature Website

81 -ാംവയസ്സിൽ രാമായണം ആസ്വദിക്കുന്ന രാവണൻ , വീഡിയോ വൈറൽ !

വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദൂരദര്‍ശനില്‍ മുമ്പ് പ്രക്ഷേപണം ചെയ്തിരുന്ന രാമായണം പരമ്പര പുനഃസംപ്രേഷണം ആരംഭിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രാമായണത്തിന്റെ പുനഃസംപ്രേഷണം കാണുന്ന രാവണനായി വേഷമിട്ട നടന്‍ അര്‍വിന്ദ് ത്രിവേദിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിനിപ്പോള്‍ 81 വയസായി. രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച സീരിയലാണ് രാമായണം. 1987-ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തുത്.

വീഡിയോ കാണാം

View this post on Instagram

83 साल के अरविंद त्रिवेदी जी (रावण) अपने घर पर अपना सीरियल रामायण देखते हुए ।।।।। #arvindtrivedi Who #played #ravan Role in #ramayan Is watching his own show….. 🙏🙏🙏🙏🙏 . जय सिया राम "रामायण" एक ऐसा काव्य जिसकी कीर्ति इस संसार में युग युगांतर तक विद्यमान रहेगी । इससे जुड़ने के लिए फॉलो कीजिये 🙏🙏 @ramayan_world @ramayan_world @ramayan_world @ramayan_world @dipikachikhliatopiwala @sunil_lahri @sagar.world @vindusingh @ddnational @vijaykavish53 #shriram #jayshriram #ramnavmi #ramseeta #ravan #ramayanback #ramayan #ramanandsagar #arungovil #dipikachikhlia #sunillahri #ramayan_world #ramcharitmanas #valmikiramayan #jayshriram #ramayana

A post shared by Seeta=Dipikachikhlia FC (@ramayan_world) on

Comments are closed.