DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ഓണ്‍ലൈന്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍  Sensing the Past: Thematic Departures and Archival Searches എന്ന വിഷയത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഓണ്‍ലൈന്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30-ാം തീയ്യതി മുതല്‍ ഒക്ടോബര്‍ 30-ാം തീയ്യതി വരെ പല ദിവസങ്ങളിലായി നടക്കുന്ന വര്‍ക്‌ഷോപ്പില്‍ വിവിധ വിഷയങ്ങളില്‍  പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

Comments are closed.