DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022 ചിത്ര രചനാ മൽസരം

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി റിയാദിലെ കുട്ടികൾക്കായി ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരം.

തിരഞ്ഞെക്കുന്ന വിജയികൾക്ക് റിയാദ് അന്താരാഷ്ര പുസ്തകമേളയിൽ ഡി സി ബുക്സിന്റെ സ്റ്റാളിൽ നിന്നും പുസ്തകങ്ങൾ 10% വിലക്കുറവിൽ വാങ്ങാം. Stall No: E41

 

നിബന്ധനകൾ:

4 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം

ചിത്രങ്ങൾ jpeg/png/pdf ഡിജിറ്റൽ ഫോർമാറ്റിൽ വേണം അയക്കേണ്ടത്

editorial.portal@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തിലോ +919946109449 എന്ന വാട്‌സാപ്പ് നമ്പറിലോ ചിത്രങ്ങൾ അയക്കാം.

കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്ഥലം, പഠിക്കുന്ന സ്‌കൂളിന്റെ പേര് കൂടാതെ മാതാപിതാക്കളിൽ ആരുടെയെങ്കിലും ഫോൺ നമ്പർ എന്നി വിവരങ്ങൾ ചേർത്തിരിക്കണം.

ചിത്രങ്ങൾ അയക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 2022.

Comments are closed.