DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന 2022 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. പുസ്തകമേളയിൽ നിരവധി പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി ബുക്‌സ് പങ്കെടുക്കുന്നു. പ്രിയ എഴുത്തുകാരുടെ ഇഷ്ട പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരുക്കിയിരിക്കുന്നു.

പുസ്തകമേളയിൽ നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന പുസ്തകങ്ങളുടെ വിവരം ഈ കാണുന്ന ലിങ്ക് വഴി ഞങ്ങളുമായി പങ്കുവെക്കാം.

Link: https://forms.gle/gEnPcrAiRCCczzn26

2022 ഒക്ടോബർ 08ന് റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് സമാപനം കുറിക്കും.
ഏവർക്കും സ്വാഗതം.

For More Information
☎️ Call: +91 7290092216
Whatsapp: +919946109449

Comments are closed.