DCBOOKS
Malayalam News Literature Website
Rush Hour 2

വായനാപ്രേമികള്‍ക്ക് പ്രിയപുസ്തകങ്ങള്‍ സ്വന്തമാക്കാം

വായനാവാരാചരണത്തോട് അനുബന്ധിച്ച് പ്രിയ വായനക്കാര്‍ക്കായി ആകര്‍ഷകമായ ഇളവില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു. 500 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ പര്‍ച്ചേസുകള്‍ക്ക് പത്ത് ശതമാനം ഇളവും കൂടാതെ 100 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നതായിരിക്കും. ജൂണ്‍ 20 മുതല്‍ 23 വരെയാണ് ഈ പ്രത്യേക ഇളവ് വായനക്കാര്‍ക്കായി ലഭിക്കുക. കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലും ഇളവ് ലഭ്യമാകും.

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.