DCBOOKS
Malayalam News Literature Website

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; കവര്‍ ചിത്രം ഉണ്ണി ആര്‍ പ്രകാശനം ചെയ്തു

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ -യുടെ കവര്‍ ചിത്രം ഉണ്ണി ആര്‍ പ്രകാശനം  ചെയ്തു.

 

View this post on Instagram

 

A post shared by Unni R (@unniwriter)


അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ്  രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ .

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.