DCBOOKS
Malayalam News Literature Website
Rush Hour 2

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 12ന്

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതല കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 12ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. തമ്പാനൂരിലെ ബി.ടി.ആര്‍ ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ മലയാളത്തിലെ പ്രശസ്ത കവി പി. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം.

Comments are closed.