DCBOOKS
Malayalam News Literature Website

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുസ്തകങ്ങള്‍

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയങ്ങളാക്കി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച
പുസ്തകങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ഡിസി/കറന്റ് പുസ്തകശാലകള്‍ വഴിയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും വായനക്കാര്‍ക്ക് ലഭ്യമാണ്.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പുനത്തിലിന്റെ മിനിക്കഥകള്‍, നോവലുകള്‍, നോവലെറ്റുകള്‍, കഥകള്‍ ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.