DCBOOKS
Malayalam News Literature Website

ഉണ്ണി ബാലകൃഷ്ണന്‍റെ ‘പ്രായമാകുന്നില്ല ഞാൻ’; ബെന്യാമിൻ പ്രകാശനം ചെയ്തു

ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ ബെന്യാമിന്‍ പ്രകാശനം ചെയ്തു. ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡിസി ബുക്‌സാണ് പ്രസാധകര്‍.

47 വർഷം പിന്നിട്ട് ഡി സി ബുക്‌സ്  47-ാം വാർഷികം ആഘോഷിക്കുമ്പോൾ 47 പുതിയ പുസ്തകങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളികളുടെ വായനാലോകത്തെ സമ്പുഷ്ടമാക്കി. ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില് 47 പുതിയ പുസ്തകങ്ങള് ബെന്യാമിന് പ്രകാശനം ചെയ്തു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.