DCBOOKS
Malayalam News Literature Website

‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’ പ്രകാശനം ചെയ്തു

‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നാടകാവതരണവുംതിരുവനന്തപുരം തൈക്കാട് ഗണേശത്തില്‍ നടന്നു. മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും പി സി വിഷ്ണുനാഥ് എം എല്‍ എ പുസ്തകം സ്വീകരിച്ചു. വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷനായ ചടങ്ങില്‍ വി എസ് ബിന്ദു പുസ്തകപരിചയം നടത്തി.

Comments are closed.