DCBOOKS
Malayalam News Literature Website

‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ’ ; പുസ്തകസംവാദം ഇന്ന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി കെ സന്തോഷ്‌ കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ’ എന്ന Textപുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം നാളെ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പുസ്തകസംവാദത്തില്‍ പ്രൊഫ. മീന ടി. പിള്ള (ഹെഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി ഓഫ് കേരള ), ഏ. ജീ. ഒലീന (ഡയറക്ടർ, സാക്ഷരതാ മിഷൻ), ഡോ. ഷിജു ഖാൻ ( പൊളിറ്റിക്കൽ ഡിബേറ്റർ ഇൻ ടെലിവിഷൻ ) എന്നിവർ പങ്കെടുക്കും. ഡോ. എസ്. ആർ. സഞ്ജീവ് ( അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം, മാർ ഇവാനിയോസ് കോളേജ് )മോഡറേറ്ററാകും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.