DCBOOKS
Malayalam News Literature Website

മഞ്ഞുകാലത്തെ ഒരു രാത്രി; അരുണ ആലഞ്ചേരി എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച അരുണ ആലഞ്ചേരി എഴുതിയ കവിതയില്‍ നിന്നും

dcbooks

കനപ്പെട്ട മഞ്ഞിന്റെ
വെളുപ്പിലേക്ക്,
കുലുക്കിത്തുപ്പിയ
ഉമിക്കരിയായി, ഇരുട്ട്, സന്ധ്യ..
ദേഹത്തിന്റെ തുടര്‍ച്ച
സൈക്കിള്‍…
അതിന്റെ പെഡലുകളില്‍ നിന്നും
വലിഞ്ഞു മുറുകും
കമ്പികളെന്റെ കാലുകള്‍.
തണുപ്പില്‍നിന്നും ഇരുട്ടിലേക്ക്
ഉരുളും ടയറുകള്‍
ഉരുണ്ടുരുണ്ട്…

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.