DCBOOKS
Malayalam News Literature Website

ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കയാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.
അഞ്ചാം ദിവസത്തെ കഥ –
സ്വപ്നം.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

സ്വപ്നം
…………………….
പി.കെ. പാറക്കടവ്
………………………………..
മരിച്ചവർ കാണുന്ന സ്വപ്നമാണ് ജീവിതം.

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.അഞ്ചാം ദിവസത്തെ കഥ -സ്വപ്നം.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar Udarampoyil …

Posted by P K Parakkadavu on Sunday, March 29, 2020

 

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.