DCBOOKS
Malayalam News Literature Website

പി. കെ പാറക്കടവിന്റെ എട്ടാം ദിവസത്തെ കഥ ‘നേതാവ്’

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായാണ് മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.

തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊറോണക്കാലം – ഒരു ദിവസം ഒരുകഥ.
എട്ടാം ദിവസത്തെ കഥ –
നേതാവ്.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ.
@Mukthar Udarampoyil

നേതാവ്
…………………
പി.കെ.പാറക്കടവ്
……… …………………….
ഭൂമി ഒന്നായി കയ്യേറി ഒടുവിൽ പരലോകത്തെത്തിയപ്പോൾ ആകാശം ചുരുട്ടിക്കൂട്ടി കക്ഷത്തിൽ വച്ച് ദൈവത്തോട് ചോദിച്ചു:
” ഇനി ഞാൻ എങ്ങാട്ട് പോകും”

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരുകഥ.എട്ടാം ദിവസത്തെ കഥ -നേതാവ്.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ.@Mukthar Udarampoyil …

Posted by P K Parakkadavu on Wednesday, April 1, 2020

 

Comments are closed.