DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്തെ വായന; പി. കെ പാറക്കടവിന്റെ പതിനേഴാം ദിവസത്തെ കഥ ‘വൃക്ഷച്ചുവട്ടിൽ’

Silver Hills Public School Parent Teacher Association ( SHPS PTA ...

ലോക്ഡൗൺ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ രചനകൾ തുടരുകയാണ്.

പി.കെ പാറക്കടവിന്റെ പതിനേഴാം ദിവസത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
പതിനേഴാം ദിവസത്തെ കഥ –
വൃക്ഷച്ചുവട്ടിൽ.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

വൃക്ഷച്ചുവട്ടിൽ
……………………………
പി.കെ.പാറക്കടവ്
…………………………………..
ഒരു വൃക്ഷച്ചുവട്ടിൽ കൊഴിഞ്ഞു വീണ ഇലകളും പൂക്കളും മാത്രമല്ല
ചില്ലയിൽ വന്നിരുന്നു പാടിയ പക്ഷിയുടെ
കൊഴിഞ്ഞു വീണ തൂവലും
പണ്ടു പാടിയ പാട്ടിന്റെ ഈണവും
നിങ്ങൾക്ക് പെറുക്കിയെടുക്കാനാവണം.

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -പതിനേഴാം ദിവസത്തെ കഥ -വൃക്ഷച്ചുവട്ടിൽ.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…

Posted by P K Parakkadavu on Friday, April 10, 2020

Comments are closed.