DCBOOKS
Malayalam News Literature Website

പച്ചക്കുതിര ജൂൺ ലക്കം ഇപ്പോൾ വിപണിയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ജൂൺ ലക്കം ഇപ്പോള്‍ പുസ്തകശാലകളിലും ലഭ്യം. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്‍റ് പുസ്തകശാലകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതാണ്. 20 രൂപയാണ് ഒരു ലക്കത്തിന്റെ വില. മാസിക ഡിജിറ്റല്‍ രൂപത്തിലും വായിക്കാവുന്നതാണ്.

ഉള്ളടക്കം

  • ചോര: പലസ്തീൻ- ഇസ്രായേൽ ചരിത്രവും ഏറ്റവും പുതിയ വർത്തമാനവും ഡോ. ലിറാൽ പുളിക്കലകത്ത് അവതരിപ്പിക്കുന്നു.
  • എഴുത്തുകാരുടെ ഭാവനാ ദേശങ്ങൾ: എം. മുകുന്ദൻ / ബെന്യാമിൻ / മനോജ് കുറൂർ സംവാദം.
  • കവിതയുടെ നെരൂദയുറവ: സച്ചിദാനന്ദൻ / മാങ്ങാട് രത്നാകരൻ സംഭാഷണം. നെരുദക്കവിതകളുടെ വിവർത്തനവും.
  • രോഗം ഒരു രൂപകമല്ല: കൊവിഡ് കാലത്ത് സൂസൻ സൊന്റാഗിനെ വായിക്കുന്നു, ഡോ. ശ്രീകല മുല്ലശ്ശേരി.
  • കോളനിവത്ക്കരണവും നാഗസങ്കൽപ്പങ്ങളും: രസ്മി ചന്ദ്രൻ.
  • ഗുരുദേവും ഗുരുദേവനും: ഡോ. അജയ് ശേഖർ.
  • കഥകഥകളും ദൃശ്യഭൂതങ്ങളും: ഡോ. വി. മോഹനകൃഷ്ണൻ.
  • പി. കെ. രാജശേഖരന്റെ ഇരുൾസന്ദർശനങ്ങൾ.
  • അനീഷ് സുന്ദരേശന്റെ കഥ; നാസർ ബഷീറിന്റെ വര. രാജൻ സി. എച്ച്, ഉണ്ണി ശ്രീദളം കവിതകൾ. സുധീഷ് കോട്ടേമ്പ്രത്തിന്റെ കെ ആർ ഗൗരി.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, pachakuthiraപച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.