DCBOOKS
Malayalam News Literature Website

ശിവപ്രസാദ് പി യുടെ ‘ഓര്‍മ്മച്ചാവ്’ പുസ്തകപ്രകാശനം നാളെ

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’   എന്ന ഏറ്റവും പുസ്തകത്തിന്റെ പ്രകാശനം 2022 നവംബര്‍ 1 ചൊവ്വ രാവിലെ 11.00 മണിക്ക് കല്പറ്റ നാരായണന്‍ നിര്‍വഹിക്കുന്നു. ദാസന്‍ കോങ്ങാട് പുസ്തകം ഏറ്റുവാങ്ങും. എല്‍ തോമസ് കുട്ടി പുസ്തക പരിചയം നടത്തും. മലയാള-കേരളപഠനവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയാണ് പ്രകാശനചടങ്ങ്
സംഘടിപ്പിച്ചിരിക്കുന്നത്. മറുമൊഴി- ശിവപ്രസാദ് പി. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.