DCBOOKS
Malayalam News Literature Website

ഒ.എൻ.വി യുടെ റോയൽറ്റിയും ദുരിതാശ്വാസത്തിന്

ഒ.എൻ.വി. വിടവാങ്ങുമ്പോൾ | ONV Kurup| ONV Kurup ...

അന്തരിച്ച മഹാകവി ഒ.എൻ.വിയുടെ കൃതികളുടെ റോയൽറ്റിയായി ഒരു വർഷം ലഭിച്ച തുകയായ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മകൻ രാജീവ് . അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ എൻ വിയുടെ മകൻ രാജീവ് ഒ എൻ വി ചെക്കിനോടൊപ്പമുള്ള കത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

 

Comments are closed.