DCBOOKS
Malayalam News Literature Website

ഓര്‍മ്മകളുടെ തിരുമുറ്റത്ത്; ഒഎന്‍വി സ്മൃതി സായാഹ്നം ഫെബ്രുവരി 13ന്

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഏഴാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെയും യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒഎന്‍വി സ്മൃതി സായാഹ്നം ‘ഓർമ്മകളുടെ തിരുമുറ്റത്ത്’ 2023 ഫെബ്രുവരി 13-ാം തീയതി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കും.

 

Comments are closed.