DCBOOKS
Malayalam News Literature Website

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയക്കാന്‍ ഇന്ന് കൂടി അവസരം!

Online Painting Competition

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന
ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയക്കാന്‍ ഇന്ന് കൂടി അവസരം. ‘ലോസ്റ്റ് ഇന്‍ ലോക്ഡൗണ്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കൊറോണ ലോകത്ത് വളരെ വലിയ പ്രതിസന്ധിയാണ് സൃഷിടിച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതിജീവനത്തിന്റെ പാതയില്‍ ശക്തമായി മുന്നോട്ടുപോകാനും മത്സരം വിദ്യാര്‍ത്ഥികളെ സഹായിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.