DCBOOKS
Malayalam News Literature Website
Browsing Category

TODAY

നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം

ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും…

കെ തായാട്ടിന്റെ ചരമവാര്‍ഷികം

സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും…

സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനം

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന വല്ലഭ് ഭായ് ഝാവേര്‍ ഭായ് പട്ടേല്‍ എന്ന സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനമാണിന്ന് . രാഷ്ട്രം പട്ടേലിന്റെ സേവനം ഏറ്റവുമധികം ആഗ്രഹിച്ച…

കെ രാഘവന്‍ മാസ്റ്ററുടെ ജന്മവാര്‍ഷികം

1914 ഡിസംബര്‍ 2 ന് കണ്ണൂര്‍ തലശേരിയില്‍ എം കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായാണ് കെ രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. തംബുരു ആര്‍ട്ടിസ്റ്റായിട്ടായിരുന്നു…

ലോക എയ്ഡ്‌സ് ദിനം

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന…