DCBOOKS
Malayalam News Literature Website
Browsing Category

TODAY

തോപ്പില്‍ ഭാസി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

മലയാള നാടക-സിനിമാ രംഗത്തും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും മികച്ച സംഭാവനകള്‍ നല്‍കിയ തോപ്പില്‍ ഭാസി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്.  1992 ഡിസംബര്‍ 8 ന് അന്തരിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ…

എല്‍ ആര്‍ ഈശ്വരിയമ്മയുടെ ജന്മദിനം

തമിഴ്-മലയാളം ചലച്ചിത്ര പിന്നണിഗായികയാണ് എല്‍.ആര്‍. ഈശ്വരി 1959ല്‍ എം.എസ്.വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ 'നല്ല ഇടത്ത് സംബന്ധം' എന്ന തമിഴ് ചിത്രത്തിലാണ് ഈശ്വരിയുടെ തുടക്കമെങ്കിലും അവരെ ശ്രദ്ധേയയാക്കിയ ആദ്യഗാനം പാശമലര്‍ (1961) എന്ന…

ബാലസാഹിത്യകാരന്‍ മാലിയുടെ ജന്മവാര്‍ഷികദിനം

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി. മാധവന്‍ നായര്‍. അദ്ദേഹം കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അന്‍പതിലധികം…

നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം

ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും…

കെ തായാട്ടിന്റെ ചരമവാര്‍ഷികം

സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും…