DCBOOKS
Malayalam News Literature Website
Browsing Category

TODAY

യു ആര്‍ അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികം

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന…

ചൊവ്വര പരമേശ്വരന്റെ ചരമവാര്‍ഷികദിനം

പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യ സമരനേതാവ്, തൊഴിലാളി പ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു ചൊവ്വര പരമേശ്വരന്‍. 1923ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുത്ത…

ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഇന്ത്യന്‍ സാഹിത്യത്തിന്,…

പ്രൊഫ. എ. ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം

ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18 ന് എറണാംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ്…

റഫീക്ക് അഹമ്മദിന്റെ ജന്മദിനം

മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17 ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം…