DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഒ ചന്തുമേനോന്റെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവായ ഒയ്യാരത്ത് ചന്തുമേനോന്‍ 1847 ജനുവരി 9ന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ കേളാലൂര്‍ ദേശത്ത് ജനിച്ചു. 1867ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച…

ഗലീലിയോ ഗലീലിയുടെ ചരമദിനം

ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും…

പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മവാര്‍ഷികദിനം

ലോക പ്രസിദ്ധനായ ഇന്ത്യന്‍ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ വാരണാസിയില്‍ ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായായി 1920 ഏപ്രില്‍ 7ന് ജനിച്ചു. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍…

എന്‍.എന്‍. കക്കാടിന്റെ ചരമവാര്‍ഷിക ദിനം

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും…

നന്തനാരുടെ ജന്മവാര്‍ഷിക ദിനം

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും…