Browsing Category
TODAY
ടി.എസ്.എലിയട്ടിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ആഗ്ലോ-അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്നു തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ്. 1888 ഫെബ്രുവരി 26-ന് അമേരിക്കയിലെ മിസ്സൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം
എന്‍.പി.മുഹമ്മദിന്റെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍.പി മുഹമ്മദ് 1928 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട്…
സഫ്ദര്‍ ഹഷ്മിയുടെ ചരമവാര്‍ഷികദിനം
ഇന്ത്യയില്‍ തെരുവുനാടകത്തിന് വിത്തുപാകിയവരില്‍ പ്രമുഖനായ സാംസ്‌കാരിക-സാമൂഹ്യപ്രവര്‍ത്തകനായിരുന്നു സഫ്ദര്‍ ഹഷ്മി. 1954 ഏപ്രില്‍ 12ന് ദില്ലിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1973-ല്‍ തന്റെ പത്തൊമ്പതാം വയസ്സില്‍ ജനനാട്യമഞ്ച് എന്ന തെരുവുനാടക…
തുഞ്ചന്‍ദിനം
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി…