DCBOOKS
Malayalam News Literature Website
Browsing Category

TODAY

ചാര്‍ലി ചാപ്ലിന്റെ ജന്മവാര്‍ഷികദിനം

വിഖ്യാത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ലി ചാപ്ലിന്‍. 1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിലായിരുന്നു ചാര്‍ലി ചാപ്ലിന്റെ ജനനം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം. നാടകങ്ങളിലും മറ്റും…

എബ്രഹാം ലിങ്കൺ ചരമവാർഷികദിനം

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. ഒരു നല്ല കര്‍ഷകനായിരുന്നു തോമസ് ലിങ്കണ്‍. 

ഡോ.ബി.ആര്‍ അംബേദ്കര്‍ ജന്മവാര്‍ഷികദിനം

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ…

ജാലിയന്‍ വാലാബാഗ് ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് തീക്ഷ്ണതയേകി. അമൃത്സറില്‍…

കുമാരനാശാന്റെ ജന്മവാര്‍ഷികദിനം

മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12-ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. ജോലി…