DCBOOKS
Malayalam News Literature Website
Browsing Category

TODAY

എം.വി.ദേവന്റെ ജന്മവാര്‍ഷികദിനം

പ്രമുഖ ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ എം. വി. ദേവന്‍ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946-ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി.…

മഹാശ്വേതാ ദേവിയുടെ ജന്മവാര്‍ഷികദിനം

സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി. വിശ്വഭാരതി…

രാകേഷ് ശര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ വ്യോമസേനയില്‍ വൈമാനികനായിരുന്ന രാകേഷ് ശര്‍മ്മ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! യുവജനങ്ങളെ പ്രചോദിതനാക്കിയ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം…  പിന്നെ… ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണംകാതും തന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം…

കൈലാഷ് സത്യാര്‍ത്ഥിക്ക് ജന്മദിനാശംസകള്‍

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ…