DCBOOKS
Malayalam News Literature Website
Browsing Category

TODAY

രാകേഷ് ശര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ വ്യോമസേനയില്‍ വൈമാനികനായിരുന്ന രാകേഷ് ശര്‍മ്മ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! യുവജനങ്ങളെ പ്രചോദിതനാക്കിയ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം…  പിന്നെ… ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണംകാതും തന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം…

കൈലാഷ് സത്യാര്‍ത്ഥിക്ക് ജന്മദിനാശംസകള്‍

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ…

ഗന്ധര്‍വ്വഗായകന് 80-ാം പിറന്നാള്‍

മലയാളത്തിന്റെ നാദവിസ്മയം- ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന്റെ എണ്‍പതാം പിറന്നാളാണ് ഇന്ന്. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ,…

ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍. 1847 ജനുവരി ഒന്‍പതിന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1867-ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872-ല്‍…