DCBOOKS
Malayalam News Literature Website
Browsing Category

TODAY

എ. ആര്‍. രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

കേരള പാണിനി എന്ന് അറിയപ്പെടുന്ന എ.ആര്‍. രാജരാജവര്‍മ്മ 1863 ഫെബ്രുവരി 20-ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് ജനിച്ചത്. പതിനഞ്ചാം വയസില്‍ ഹിരണ്യാസുരവധം ആട്ടകഥ രചിച്ചു. കവിതയെ രൂപാത്മകതയില്‍ നിന്ന് കാവ്യാത്മകതയിലേയ്ക്ക്…

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ജന്മവാര്‍ഷികദിനം

ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്, പ്രചാരകന്‍, മലയാളത്തിലെ വിമര്‍ശന സാഹിത്യത്തിന്റെ പ്രോദ്ഘാടകന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരനായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം

പ്രശസ്തനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അക്ബര്‍ കക്കട്ടില്‍. കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജനുവരി 17-നായിരുന്നു അദ്ദേഹത്തിന്റെ ജനനം

ഞെരളത്ത് രാമപ്പൊതുവാളിന്റെ ജന്മവാര്‍ഷികദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി.…