DCBOOKS
Malayalam News Literature Website
Browsing Category

TODAY

ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.

സി.വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികദിനം

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി.രാമന്‍പിള്ള കേരള സ്കോട്ട് എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മാര്‍ത്താണ്ഡവര്‍മ്മാ,രാമരാജാബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവാണ് അദ്ദേഹം. തിരുവിതാംകൂര്‍ ദിവാനായിരുന്ന…

കുട്ടിക്കഥകളുടെ മുത്തച്ഛന് ഇന്ന് പിറന്നാൾ; എഴുപത്തിയെട്ടിന്റെ നിറവിൽ സിപ്പി പള്ളിപ്പുറം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്‌കാരങ്ങള്‍ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.

ലോക വാര്‍ത്താവിനിമയ ദിനം

മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.

ഡി. വിനയചന്ദ്രന്റെ ജന്മവാര്‍ഷിക ദിനം

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1992-ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.