DCBOOKS
Malayalam News Literature Website
Browsing Category

TODAY

വക്കം മജീദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു അബ്ദുള്‍ മജീദ് എന്ന വക്കം മജീദ്. 1909 ഡിസംബര്‍ 20-ന് വക്കത്തായിരുന്നു ജനനം.

കോവിലന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു…

കെ.എല്‍. മോഹനവര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

സാമ്പത്തികത്തെ അടിസ്ഥാനമാക്കി ഓഹരി, സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കി ക്രിക്കറ്റ്, നിയമത്തെ അടിസ്ഥാനമാക്കി നീതി, സിനിമയെ അടിസ്ഥാനമാക്കി സിനിമ എന്നിങ്ങനെ മലയാളിയുമായി നേരില്‍ ബന്ധമുള്ളതിനെയെല്ലാം കേന്ദ്രീകരിച്ച് നോവലുകളടക്കം 70 ഗ്രന്ഥങ്ങള്‍…

സി.കേശവന്റെ ചരമവാര്‍ഷികദിനം

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു. എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭം നടന്നത്. 1951 മുതല്‍ 1952 വരെ…

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ചരമവാര്‍ഷിക ദിനം

ദര്‍പ്പവിച്ഛേദം( ആട്ടക്കഥ), ഘോഷാഭൂഷണം, വിസ്മയ ജനനം, എബ്രായക്കുട്ടി (നാടകം) തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ്.  1904 ജൂലൈ ആറിന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള അന്തരിച്ചു.