DCBOOKS
Malayalam News Literature Website
Browsing Category

TODAY

എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ എന്ന എം.എസ്. വിശ്വനാഥന്‍ ജനിച്ചു. അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍…

വിലാസിനിയുടെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവായ വിലാസിനിയുടെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 23. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം. കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന…

പവനന്റെ ചരമവാര്‍ഷിക ദിനം

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്‍ എന്ന പി.വി നാരായണന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22.

ഇന്ന് അന്താരാഷ്ട്ര യോഗദിനം

ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂണ്‍ 21-ന്…

സാലിം അലി ചരമവാര്‍ഷിക ദിനം

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണം ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ടു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും…