DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്

എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം

ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, സമാലോചനയും പുനരാലോചനയും, കേരളവും സംഗീതവും മനസാസ്മരാമി(ആത്മകഥ) എന്നിവയാണ് എസ് ഗുപ്തന്‍…

ഏവര്‍ക്കും തിരുവോണാശംസകള്‍

കൊവിഡ് പ്രതിസന്ധിക്കിടെ ഒരു ഓണക്കാലം കൂടി വരവായ്. മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനം

ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായി 1944 ഓഗസ്റ്റ് 20-ന് മുംബൈയിലായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. നാല്‍പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.…

ലോക ഫോട്ടോഗ്രഫി ദിനം

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടിവി സ്‌ക്രീനില്‍ തത്സമയം ദര്‍ശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളര്‍ന്നിരിക്കുന്നു.