DCBOOKS
Malayalam News Literature Website
Browsing Category

TODAY

ബാലാമണിയമ്മ; മാതൃത്വത്തിന്റെ കവയിത്രി

ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു.

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍

ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.

ലോക വിനോദസഞ്ചാരദിനം

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.

സതീഷ് ധവാന്റെ ജന്മവാര്‍ഷികദിനം

പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്