DCBOOKS
Malayalam News Literature Website
Browsing Category

TODAY

അകിര കുറസോവയുടെ ചരമവാര്‍ഷികദിനം

ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അകിര കുറസോവ. റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോകക്ലാസിക് ചിത്രങ്ങളാണ് അകിര കുറസോവയെ പ്രശസ്തനാക്കിയത്.

ഇന്ന് അധ്യാപകദിനം

വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.

ദാദാഭായ് നവറോജിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു.

കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു